മഞ്ജു വാരിയർ ഇനി നിർമാതാവ്; കയറ്റം ഫസ്റ്റ്ലുക്ക്

മഞ്ജു വാരിയറും നിർമാണ രംഗത്തേയ്ക്ക്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം (അഹർ) എന്ന സിനിമയിലൂടെയാണ് നടി നിർമാതാവാകുന്നത്. മഞ്ജു തന്നെയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നതും. നിവ് ആർട് മൂവീസ്, മഞ്ജു വാരിയർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാരിയർ എന്നിവർ

from Movie News https://ift.tt/2zx6YVC

Post a Comment

0 Comments