ലാക്മേ ഫാഷൻ വീക്കില്‍ തിളങ്ങി മലയാളി നടി മാളവിക മോഹനൻ. അതീവ ഗ്ലാമറസ്സായാണ് താരം വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഡിസൈനർ വിനീത് രാഹുല്‍ ആണ് നടിക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തത്. ഓഗസ്റ്റ് 21 മുതൽ ഒരാഴ്ചക്കാലമാണ് ഫാഷൻ മാമാങ്കം. ബോളിവുഡിനും ലാക്മേ ഫാഷൻ വീക്ക് ആഘോഷ കാലമാണ്. കത്രീന കൈഫ്, ഖുശി കപൂർ, കരിഷ്
from Movie News https://ift.tt/33Kq6NH


0 Comments