ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ ‘വാർ’ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. വാണി കപൂർ നായികയാകുന്നു. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ്
from Movie News https://ift.tt/33XXtMY
0 Comments