ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന് അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്റെ പേര്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ്
from Movie News https://ift.tt/2MHOomj
0 Comments