ജനിച്ചുവളർന്ന നാട്ടിൽ ഏത് ആഘോഷങ്ങളായാലും അതിൽ ഭാഗമാകാൻ ഒാടിയെത്തുന്ന താരമാണ് അനുശ്രീ. സിനിമാതാരം എന്ന പരിവേശമൊന്നുമില്ലാതെ അനുശ്രീ ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഭാഗമായി. പോയ വര്‍ഷം നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും
from Movie News https://ift.tt/2Nv9e7F
0 Comments