ഫഹദിന്റെ ‘മാലിക്’; ബജറ്റ് 25 കോടി; ടേക്ക് ഓഫ് ടീം വീണ്ടും

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും. ടേക്ക് ഓഫ് എന്ന സൂപ്പർഹിറ്റിനു ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാലിക്’. മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ

from Movie News https://ift.tt/2LhgxP1

Post a Comment

0 Comments