താരങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഉദ്ഘാടനചടങ്ങുകളിലുമെല്ലാം തടിച്ചു കൂടുന്ന ആരാധകർ, പലപ്പോഴും മഴയും വെയിലും വകവയ്ക്കാതെ മണിക്കൂറുകളോളമാണ് പലരും ഇഷ്ടതാരത്തെ ഒരുനോക്ക് കാണാനായി കാത്തിരിക്കുക. തന്നെ കാണാൻ മഴ നനഞ്ഞ് കാത്തിരുന്ന ആരാധകരോട് ടൊവിനോ പറഞ്ഞ സ്നേഹവാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ
from Movie News https://ift.tt/32pH0j1


0 Comments