മലയാള സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നീരജ് മാധവന് അതിഗംഭീരമായ മടങ്ങിവരവിലാണ്. സിനിമയില്ലാത്ത സമയത്ത് തന്നെ പരിഹസിക്കുകയും തമാശരൂപേണ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയായി താരം തന്നെ ആ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിന് വേണ്ടി ‘ദ് ഫാമിലി

from Movie News https://ift.tt/2kby1BN