മുട്ടയുടെ മഞ്ഞ മാത്രം കഴിക്കുന്ന കലാസദന്‍ ഉല്ലാസ്; ഗാനഗന്ധര്‍വന്‍ ടീസര്‍

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വന്റെ' ടീസര്‍ പുറത്തെത്തി. ജനപ്രിയ സ്‌പോര്‍ട്‌സ് കമന്റേറ്റർ ഷൈജു ദാമോദരന്റെ ശബ്ദ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ടീസർ. ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന

from Movie News https://ift.tt/2N2TVEb

Post a Comment

0 Comments