സൂര്യയുടെ കാപ്പാൻ; ട്രെയിലറിൽ നിറഞ്ഞ് മോഹൻലാൽ

സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാപ്പാന്റെ' ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആക്‌ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലിനെ പ്രാധാന്യത്തോടെ തന്നെ

from Movie News https://ift.tt/2LmCEDu

Post a Comment

0 Comments