സൂര്യയ്ക്കൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാപ്പാന്റെ' ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലിനെ പ്രാധാന്യത്തോടെ തന്നെ
from Movie News https://ift.tt/2LmCEDu


0 Comments