നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. പാര്‍വതി തന്നെയാണ് വിവാഹവാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. 'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. എന്റെ വിവാഹനിശ്ചയം. എല്ലാവരുടെയും പ്രാര്‍ഥന വേണം', ഫെയ്സ്ബുക്ക് ലൈവില്‍ എത്തി പാര്‍വതി പറഞ്ഞു. പൈലറ്റ് ആയി ജോലി
from Movie News https://ift.tt/2lReneI
0 Comments