ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ വിവാഹിതനായി. ലക്ഷ്മി രാജഗോപാലാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. സിനിമാരാഷ്ട്രീയരംഗത്തെ സുഹൃത്തുക്കൾക്കായി കണിച്ചുകുളങ്ങരയിൽവച്ച് പ്രത്യേക വിരുന്നുസത്കാരവും ഒരുക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപ് ചന്ദ്രന്‍റെയും ലക്ഷ്മി
from Movie News https://ift.tt/2ljQM5W
0 Comments