‘കണ്ണുകൾ കൊണ്ടു കഥ പറയുന്നവള്‍’. അഹാനയെ ആദ്യം കാണുമ്പോൾ തന്നെ എല്ലാവരെയും ആകർഷിക്കുന്നത് ആ കണ്ണുകളാണ്. ഒരുപാടു സിനിമകളിലൊന്നും കണ്ടിട്ടില്ല. വെറും മൂന്നേ മൂന്നു സിനിമകളിലൂടെ ആരാധകരുടെ ഇഷ്ടം കൈക്കുമ്പിളിലാക്കിയ ഇരുപത്തിനാലുകാരി. സ്വന്തമായ അഭിപ്രായവും വീക്ഷണവും കൃത്യമായ ചുവടുകളുമുള്ള പവർഫുള്‍

from Movie News https://ift.tt/32mFnm7