വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്സില് നിന്നും പുതിയൊരു ചിത്രം റിലീസിനെത്തുന്നു. സുല്ല് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. നവാഗതരെ പ്രോത്സാഹിപ്പിക്കാൻ വിജയ് ബാബു തുടങ്ങിയ പുതിയ നിർമാണകമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്
from Movie News https://ift.tt/2BQkqVq


0 Comments