മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങൾ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഉണ്ണിമുകുന്ദന്റെയും അനുസിത്താരയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കച്ച കെട്ടിയുടുത്ത വസ്ത്രത്തിൽ നാടൻ സുന്ദരിയായി അനു എത്തുന്നു.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍
from Movie News https://ift.tt/36eyarf
0 Comments