കച്ച കെട്ടി അനു സിത്താര; മാമാങ്കത്തിലെ ലുക്ക് പുറത്ത്

മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങൾ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഉണ്ണിമുകുന്ദന്റെയും അനുസിത്താരയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കച്ച കെട്ടിയുടുത്ത വസ്ത്രത്തിൽ നാടൻ സുന്ദരിയായി അനു എത്തുന്നു.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍

from Movie News https://ift.tt/36eyarf

Post a Comment

0 Comments