ഉദ്ഘാടനചടങ്ങിനിടെ നൂറിന്റെ മൂക്കിന് ഇടിയേറ്റു; സംസാരിച്ചത് കരഞ്ഞുകൊണ്ട്; വിഡിയോ

മഞ്ചേരിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റ ശ്രമം. നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വച്ചു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന് മൂക്കിന് പരുക്കേറ്റു. വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്. നാല് മണിക്ക് ഉദ്ഘാടനവേദിയിൽ എത്തേണ്ട താരം ആറുമണിക്ക്

from Movie News https://ift.tt/2BMEQP9

Post a Comment

0 Comments