ദളപതി വിജയ്‌യിന്റെ ദീപാവലി വെടിക്കെട്ടിലേക്ക് ഐ.എം. വിജയന്റെ മാസ് എൻട്രി. ആറ്റ്‌ലി സംവിധാനം ചെയ്ത ‘ബിഗിൽ’ ചിത്രത്തിൽ വില്ലൻ റോളിലാണു ഫുട്ബോൾ ഇതിഹാസം വിജയൻ പ്രത്യക്ഷപ്പെടുന്നത്. ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച തമിഴ് ബ്ലോക്ക് ബസ്റ്റർ ഇന്നലെ തിയറ്ററുകളിലെത്തി. തമിഴിലെ സൂപ്പർ താരത്തിനൊപ്പം
from Movie News https://ift.tt/2MP1ug6
0 Comments