ഐഎസ് ഭീകരനാകുന്ന യുവാവ്: ഹിറ്റായി നീരജിന്റെ മൂസ റഹ്മാൻ

എട്ടുമാസം മലയാള സിനിമിയിൽ നിന്നു മാറിനിന്നാൽ തിരിച്ചുവരുമ്പോൾ വിസ്മൃതിയിലാകുമോയെന്നൊരു പേടി നീരജ് മാധവിനുണ്ടായിരുന്നു. കാരണം ഈ യാത്ര പുതിയ യാത്രയാണ്. അഭിനയത്തിന്റെ ഡിജിറ്റൽ സ്പേസ്. മുംബൈയാണ് തട്ടകം. ഭാഷ: ഹിന്ദി. ആമസോൺ പ്രൈമിന്റെ വെബ്‍സീരിസ്. എന്നാൽ ‘ഫാമിലിമാൻ’ പത്ത് എപ്പിസോഡും ആമസോൺ റിലീസ്

from Movie News https://ift.tt/2NrdZ0K

Post a Comment

0 Comments