തരംഗമായി ‘ബിഗിൽ’; പ്രേക്ഷക പ്രതികരണം

സിനിമാ പ്രേമികൾ കാത്തിരുന്ന ‘ബിഗിൽ’ തിയറ്ററുകളിലെത്തി. പുലർച്ചെ നാലു മണിക്ക് ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.

from Movie News https://ift.tt/31J3TgO

Post a Comment

0 Comments