നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്നു സുപ്രീംകോടതി വിധി പറയും. പിടിച്ചെടുത്ത മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിട്ടുള്ളത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചായിരിക്കും രാവിലെ 10.30നു വിധി പറയുക. നടി അക്രമിക്കപ്പെടുന്ന
from Movie News https://ift.tt/33vvcMm
0 Comments