ഷെയ്ൻ ഒരു ഇമോഷനൽ ബോംബ്: മാലാ പാർവതി

ഷെയ്ൻ നിഗം വിഷയത്തില്‍ പ്രതികരണവുമായി നടി മാലാ പാർവതി. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ് ഷെയ്നെന്നും മനസ്സിൽ തോന്നുന്നത് പറയുമെങ്കിലും അത് പിന്നീട് തിരുത്താൻ തയ്യാറാകുന്ന താരമാണ് ആ കുട്ടിയെന്നും മാലാ പാർവതി പറഞ്ഞു. ഇഷ്ക് സംവിധായകൻ അനുരാജിന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു

from Movie News https://ift.tt/2soRVwO

Post a Comment

0 Comments