ആരാധകനെ അസഭ്യം പറയുന്ന ഓ‍ഡിയോ പങ്കുവച്ച് ഷെയ്ൻ നിഗം

സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഷെയ്ൻ തന്നെയാണ് പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഈ ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്. നടൻ ആന്റണി വർഗീസ്

from Movie News https://ift.tt/2OcaUTv

Post a Comment

0 Comments