സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഷെയ്ൻ തന്നെയാണ് പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഈ ഓഡിയോ സന്ദേശം താരം പോസ്റ്റ് ചെയ്തത്. നടൻ ആന്റണി വർഗീസ്
from Movie News https://ift.tt/2OcaUTv


0 Comments