മനോരമ ഓൺലൈനും വിവോയുമായി ചേർന്നു ‘മാമാങ്കം’ ചലച്ചിത്രത്തിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച ‘മാമാങ്കം ആദരരാവ്’ ടീസർ എത്തി. മമ്മൂട്ടി തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസർ പങ്കുവച്ചത്. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ ജീവിക്കുന്ന ഇതിഹാസങ്ങളെ ആദരിക്കുക എന്നതായിരുന്നു ചടങ്ങിന്റെ
from Movie News https://ift.tt/2XJ92Vx


0 Comments