വിയ്യൂർ ജയിലിൽ നിന്നൊരു ചാനൽ

ചിത്രീകരണം കൊണ്ടു ശ്രദ്ധേയമായി ‘മതിലുകൾക്കപ്പുറം’ എന്ന ഡോക്യുമെന്ററി. ലൊക്കേഷൻ വിയ്യൂർ സെൻട്രൽ ജയിൽ. അരങ്ങത്തും അണിയറയിലുമുള്ളവർ ജയിൽ അന്തേവാസികൾ. ഇന്ത്യൻ ജയിലുകളിലെ ആദ്യത്തെ സ്വന്തം ചാനൽ ‘ഫ്രീഡം വിയ്യൂർ ചാനലിന്റെ’ പിറവിയെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചുമാണ് ഈ ഡോക്യുമെന്ററി പറയുന്നത്.

from Movie News https://ift.tt/2KKmNhs

Post a Comment

0 Comments