‘എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞ്ഞാൽ’...ഇപ്പോൾ നടക്കുന്ന ഈ പ്രതിഷേധങ്ങളിൽ ഷെയ്നിന്റെ നിലപാട് ആണ് ഈ വാക്കുകൾ. ഷെയ്ൻ നിഗത്തെ പിന്തുണച്ച് പുതുമുഖ സംവിധായകൻ ദേവൻ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വാക്കുകൾ
from Movie News https://ift.tt/2OMcGdi
0 Comments