മാമാങ്കം നായിക, അഞ്ചടി 11 ഇഞ്ച് ഉയരം; മലയാളിയുടെ ‘മൂക്കൂത്തി’ താരം

കൊച്ചിയിൽ വന്നാൽ നെട്ടൂരിലെ ഹോട്ടലുകളിൽ മാത്രമെ പ്രാചി തെഹ്‌ലാൻ താമസിക്കാറുള്ളൂ. അവിടെ മുറിയിൽ നിന്നു നോക്കിയാൽ ദൂരെ മാമാങ്കത്തിന്റെ കൂറ്റൻ സെറ്റ് കാണാം. പനയോലകൾക്കും മുളങ്കീറുകൾക്കും ഇടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞവെളിച്ചം ഇരുട്ടിനു മേൽ മിന്നാമിനുങ്ങിനെപ്പോലെ നൃത്തം ചെയ്യുന്നു. ഒരു ചരിത്രനഗരി

from Movie News https://ift.tt/2rmmOBO

Post a Comment

0 Comments