8 കഥകൾ, 8 ഭാഷ, ഒരൊറ്റ സിനിമ; എല്ലാം നടക്കുന്നത് രാത്രി എട്ടിന്!

പല തിയറ്ററുകളിൽ പല ഭാഷകളിലുള്ള പലതരം ചിത്രങ്ങൾ; കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഇതാണ്. എന്നാൽ ഇന്ത്യയിലെ എട്ടു ഭാഷകളിലുള്ള 8 ചെറുചിത്രങ്ങൾ ഒരൊറ്റ സിനിമയിലൂടെ മേളയുടെ തിരശീലയിൽ കാണാം ഇത്തവണ– കഥ@8 എന്ന ആന്തോളജി ചിത്രത്തിലൂടെ. പേരു പോലെത്തന്നെ എട്ടു കഥകളാണ്

from Movie News https://ift.tt/2s2wrWf

Post a Comment

0 Comments