‘മലയാള സിനിമയും അഭിനേതാക്കളും മത്സരിക്കുന്നത് ലോകസിനിമയോടാണ്, മമ്മൂട്ടി മത്സരിക്കുന്നത് ഷാരൂഖാനോടല്ല, ടോം ക്രൂയിസിനോടാണ്, ആ മത്സരത്തില്‍ അദ്ദേഹം പരാജയപ്പെടുകയില്ല’. മാമാങ്കം ഓഡിയോ ലോഞ്ചിൽ സംവിധായകന്‍ ഹരിഹരന്റെ വാക്കുകളായിരുന്നു. 1989 ൽ പുറത്തിറങ്ങിയ വടക്കൻ വീരഗാഥയിൽ നിന്നും 20 വർഷം പിന്നിട്ടിട്ടാണ്
from Movie News https://ift.tt/2LxBWDb


0 Comments