ചിരിച്ചു രസിച്ച് കാവ്യയും ദിലീപും; വിഡിയോ

മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ് കാവ്യാ മാധവൻ. വിവാഹശേഷം പൊതുവേദികളിൽ തന്നെ എത്തുക വളരെ വിരളമായി മാത്രമാണ്. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി

from Movie News https://ift.tt/2P0PJ7E

Post a Comment

0 Comments