മാമാങ്കത്തെ ആർക്കും തളർത്താനാവില്ല: ഒടിയന്റെ തിരക്കഥാകൃത്ത്

മാമാങ്കം നേരിടുന്ന ഡീഗ്രേഡിങിനെ എതിർത്ത് ഒടിയന്റെ ഒന്നാം വാർഷിക ദിനത്തിൽ സിനിമയുടെ തിരക്കഥാകൃത്തായായ ഹരികൃഷ്ണൻ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഹരികൃഷ്ണന്റെ കുറിപ്പ് വായിക്കാം ഒാർമയുണ്ട് , കഴിഞ്ഞ വർഷത്തെ ഇതേ ദിവസം. ഇതേ സമയം. കോട്ടയത്ത്, അതിരാവിലത്തെ ‘ഒടിയന്റെ’

from Movie News https://ift.tt/36Abr8o

Post a Comment

0 Comments