കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായക നിരയിലേക്കുയർന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമയിലെത്തുന്നത്. 2015 ൽ നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയുടെ തിരക്കഥ എഴുതുന്നതിലൂടെയാണ് വിഷ്ണുവും സുഹൃത്ത് ബിബിനും
from Movie News https://ift.tt/38jiHqT


0 Comments