സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി: ഷെയ്ൻ

മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഒരുപാട് പേരുടെ സ്വപ്നവും അധ്വാനവുമാണ് സിനിമയെന്ന് ഷെയ്ന്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്‌നിന്റെ പ്രതികരണം. ‘ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ

from Movie News https://ift.tt/36aTHQC

Post a Comment

0 Comments