ദിലീപ് നായകൻ; സംവിധാനം: നാദിർഷ

കലാരംഗത്തും ജീവിതത്തിലും ഉറ്റ ചങ്ങാതിമാരായ ദിലീപും നാദിർഷയും പ്രേക്ഷകരുടെ ആഗ്രഹത്തിനൊപ്പം സിനിമയിൽ ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം

from Movie News https://ift.tt/37R4LnG

Post a Comment

0 Comments