സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഇൗ ചിത്രങ്ങളും വിഡിയോയും ബോളിവുഡ് താരം കരീന കപൂറിന് തലവേദനയാവുകയാണ്. കരീനയുടെ കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെയാണ് താരം കടന്നുപോയത്. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അവിചാരിതമായ സംഭവങ്ങളുണ്ടാകുന്നത്. മകൻ തൈമൂർ അലി ഖാനും
from Movie News https://ift.tt/3525eAM
0 Comments