ഇത്ര വലിയൊരു ‘സോറി നോട്ട്’ ആർക്കും അയച്ചിട്ടില്ല: രജനി സിനിമ ചെയ്യാൻ സാധിക്കാത്തതിനെക്കുറിച്ച് പൃഥ്വി

ലൂസിഫർ കണ്ട ശേഷം രജനികാന്ത് തന്നെ വിളിച്ചിരുന്നെന്നും തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ അവസരം തന്നെന്നും പൃഥ്വിരാജ്. മനോരമഒാൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നു നടത്തിയ സൂപ്പർ ഫാൻസ് മീറ്റ് എന്ന പരിപാടിയിലായിരുന്നു പൃഥ്വിയുടെ ഇൗ വെളിപ്പെടുത്തൽ. പരിപാടിയിൽ രജനി ആരാധകരോട് സംവദിക്കുകയായിരുന്നു

from Movie News https://ift.tt/35ayWn8

Post a Comment

0 Comments