മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ ട്രെയിലർ പുറത്തിറങ്ങി. ദൃശ്യം സിനിമയിലെ അതേരംഗങ്ങൾ തന്നെ പുനരാവിഷ്കരിച്ചാണ് ചൈനീസ് പതിപ്പും ഒരുങ്ങുന്നത്. സിനിമയിലെ വരുണ്‍ ഉപയോഗിച്ച കാറിന്റെ നിറം വരെ
from Movie News https://ift.tt/2strs1e


0 Comments