മലയാളികളുടെ പ്രിയസംവിധായകൻ പ്രിയദർശന്റെ ഒരു പിറന്നാൾ ആശംസ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ്, ഒരു സ്വർണ നക്ഷത്രത്തിന്റെ ചിത്രത്തോടൊപ്പം പ്രിയദര്ശന് ഫെയ്സ്ബുക്കിൽ
from Movie News https://ift.tt/2F9ABPj
0 Comments