ഹൃദയത്തോട് അടുത്തൊരാൾ എനിക്കുമുണ്ട്: ആകാംക്ഷയുണർത്തി പ്രിയദർശന്റെ ആശംസ

മലയാളികളുടെ പ്രിയസംവിധായകൻ പ്രിയദർശന്റെ ഒരു പിറന്നാൾ ആശംസ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ്, ഒരു സ്വർണ നക്ഷത്രത്തിന്റെ ചിത്രത്തോടൊപ്പം പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കിൽ

from Movie News https://ift.tt/2F9ABPj

Post a Comment

0 Comments