1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ആക്‌ഷനു പ്രാധാന്യം നല്‍കികൊണ്ടുള്ള ട്രെയിലറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ
from Movie News https://ift.tt/2QhWTF8


0 Comments