‘താൻ ചെയ്ത സിനിമകളിൽ ഈ ചിരി ഉണ്ടായിരുന്നില്ല’; വിമർശകനു മറുപടിയുമായി പിഷാരടി

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ രസകരമായ അടിക്കുറിപ്പുകളിലൂടെ ശ്രദ്ധ നേടുന്ന താരമാണ് രമേശ് പിഷാരടി. കഴിഞ്ഞ ദിവസം ഒരു പുഞ്ചിരി ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയി എന്നിവർക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. ഒപ്പം,

from Movie News https://ift.tt/2tnt5xK

Post a Comment

0 Comments