ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ ടീസർ എത്തി. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറിൽ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ (പോൾ വാക്കർ) പേരാണ് നൽകിയിരിക്കുന്നത്. 2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ്
from Movie News https://ift.tt/3aTmxIk
0 Comments