‘മാസ്റ്റർ’ ആയി വിജയ്; ഫസ്റ്റ്ലുക്ക് ട്രെൻഡിങ്

സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ ടൈറ്റിലും ലുക്ക് പോസ്റ്ററും പുറത്ത്. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍,

from Movie News https://ift.tt/2tgr7zk

Post a Comment

0 Comments