മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയിലെത്തിയ നാദിർഷയും ദിലീപും പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒന്നിക്കുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം
from Movie News https://ift.tt/36fd5ML


0 Comments