പട്ടുസാരിയിൽ തിളങ്ങി നവ്യ നായർ. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച് ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മെറൂൺ നിറത്തിലുള്ള കസവ് പട്ടും ഡിസൈനര്‍ ബ്ലൗസും അണിഞ്ഞ് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബാലാമണിയായി
from Movie News https://ift.tt/38E739g
0 Comments