‘ഓട്ടത്തിന്റെ കഥയാണോ സേട്ടാ..’; പോസ്റ്റിന് പരിഹാസം; വായടപ്പിച്ച് സുരേഷ് ഗോപിയുടെ മറുപടി

സമൂഹമാധ്യമത്തില്‍ പരിഹസിച്ച് കമന്റ് ചെയ്ത വ്യക്തിക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപി. പുതിയ സിനിമയായ ‘കാവൽ’ ആരംഭിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയാണ് പരിഹാസ കമന്റ് ഇട്ടത്.‍ ‘എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി

from Movie News https://ift.tt/2RtjXkC

Post a Comment

0 Comments