ഞാൻ മുസ്‍ലിം, ഭാര്യ ഹിന്ദു, മക്കൾ ഹിന്ദുസ്ഥാന്‍: കയ്യടി നേടി ഷാരൂഖ്

മതത്തെക്കുറിച്ച് തങ്ങളുടെ കുടുംബത്തിൽ ചർച്ചകൾ നടക്കാറില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷാരൂഖ്. ''ഹിന്ദു– മുസ്‍ലിം വ്യത്യാസങ്ങൾ ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ഞാൻ ഒരു മുസ്‍ലിമാണ്. എന്റെ ഭാര്യ ഹിന്ദുവാണ്. ഞങ്ങളുടെ മക്കൾ ഹിന്ദുസ്ഥാനാണ്.

from Movie News https://ift.tt/38HXpm5

Post a Comment

0 Comments