രാക്ഷസനു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്‌ഐആര്‍(FIR) ടീസർ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ, റെബ മോണിക്ക എന്നിവരാണ് നായികമാർ. മനു ആനന്ദ് ആണ് സംവിധാനം. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ഗൗതം വാസുദേവ് മേനോനും എത്തുന്നു
from Movie News https://ift.tt/2uxTwBq
0 Comments